Any talks must respect Qatar sovereignty, says Qatari Emir Sheikh Tamim bin Hamad Al Thani.
ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ രാജ്യത്തിന്റെ പരമാധികാരത്തെ ബഹുമാനിച്ചുകൊണ്ടുള്ള ഏത് പരിഹാരത്തിനും തയ്യാറാണെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി.